Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന


ടെല്‍ അവീവ്: ഹമാസ് നാവികസേനാ കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹിനെ വധിച്ച് ഇസ്രയേല്‍ സൈന്യം. ഇയാള്‍ക്കൊപ്പം ഭീകര സംഘടനയുടെ മോര്‍ട്ടാര്‍ ഷെല്‍ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാന്‍ അബുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസയിലെ ഒരു കഫേയില്‍ നടന്ന ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഹമാസിനു ള്ളില്‍ വലിയ സ്വാധീനമുള്ള ഭീകര നേതാക്കളില്‍ ഒരാളാണ് റംസി. ഐഡിഎഫ് സൈനികര്‍ക്കെതിരെ സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും റംസിയും പങ്കാളിയാണെന്ന് ഇസ്രയേല്‍ സേന പറഞ്ഞു.


Read Previous

കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ മലയാളി യുവാവ് മരിച്ചു

Read Next

സമ്പത്ത് ചിലരില്‍ കുമിഞ്ഞു കൂടുന്നു’; ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയെന്ന് നിതിന്‍ ഗഡ്കരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »