ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: വാര്‍ത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ. മുരളീധരന്‍ എംപി.
‘സാധാരണ തമിഴ് ഭാഷയില്‍ പറയുന്ന ഒരു വാചകമാണത്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം’, മുരളീധരന്‍ പറഞ്ഞു. സുധാകരൻ പറഞ്ഞതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും പാര്‍ട്ടിയിലെ വഴക്കായി കാണേണ്ടതില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ചും മുരളീധരന്‍ പ്രതികരണം നടത്തി. ലീഗിന് വേണ്ടി ഭയങ്കരമായി കണ്ണീരൊഴുക്കുന്ന ജയരാജന്‍ ആദ്യം ആര്‍ജെഡിയുടെ കണ്ണീര്‍ തുടയ്ക്കട്ടെയെന്ന് മുരളീധരന്‍ പരിഹസിച്ചു.
