Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി;ഡോ. ഷിബു; ഗായകൻ കരീം മാവൂര്‍ എന്നിവരെ ആദരിച്ചു.


ജിദ്ദ: ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ’90 മെലഡി നൈറ്റ് ശ്രദ്ധേയമായി. തൊണ്ണൂറുകളിലെ ബോളിവുഡ് ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ജിദ്ദയിലെ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ സംഗീതാസ്വാദകർ നിറഞ്ഞ സദസിന് നവ്യാനുഭവം പകർന്നാണ് പരിപാടി സമാപിച്ചത്.

ഡോക്ടറേറ്റ് നേടിയ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാനന്നിധ്യവും ജിദ്ദാ നവോദയയുടെ രക്ഷാധികാരിയുമായ ഡോ. ഷിബു തിരുവനന്തപുരത്തിനെയും 35 വർഷത്തിലേറെ യായി പ്രവാസ ലോകത്ത് കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത ഗായകൻ കരീം മാവൂരിനെയും, ഫിറ്റ്നസ് രംഗത്തെ സാന്നിധ്യം റയാൻ ഫിറ്റ്നസ് ഉടമ സലാം റയാനെയും ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ, സാംസ്കാരിക പ്രവർത്തകനും നടനുമായ അബ്ദുല്ല മുക്കണ്ണി, ജിദ്ദാ ബീറ്റ്സ് കൺവീനർ സഫീർ ചെറുകാട്ട് എന്നിവർ ആദരവ് കൈമാറി.

ആശ ഷിജു, ഹക്കീം അരിമ്പ്ര, ഷബീർ കൊട്ടപ്പുറം, മുബാറക് ഗസൽ, നാസർ മോങ്ങം, മുംതാസ് അബ്ദുൽ റഹ്മാൻ, റെയ്സ അമീർ, സിറാജ് നിലമ്പൂർ, അമീർ, അനീസ് തുടങ്ങിയർ ഗാനങ്ങൾ ആലപിച്ചു. അനസ് നിലമ്പൂരും ജിനി ജോർജ്ജും അവതാരകരായിരുന്നു. ടി സലാം അച്ചനമ്പലം പരിപാടി നിയന്ത്രിച്ചു.


Read Previous

ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൈദ്യുതി മുടങ്ങി

Read Next

ഐപിഎല്‍ കീരീടമുയര്‍ത്താന്‍ ഒറ്റ ജയം കൂടി; ഒന്‍പത് വര്‍ഷത്തിനുശേഷം ആര്‍സിബി ഫൈനലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »