Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിയന് കേളി യാത്രയയപ്പ് നൽകി.


റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും, വളണ്ടിയർ ക്യാപ്റ്റനുമായ മണിയന് ഏരിയാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ ഇരുപത് വർഷത്തോളമായി ബദിയ- സുവൈ ദി ഭാഗങ്ങളിൽ കെട്ടിടനിർമാണ മേഖലയിൽ തൊഴിലാളിയായിരുന്ന മണിയൻ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയാണ്.

കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയാ പ്രസിഡന്റ് അലി. കെ. വി.അധ്യക്ഷത വഹിച്ചു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം മധു എടപ്പുറത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ എൻ, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഏരിയാ രക്ഷധികാരി സമിതി അംഗം റഫീക്ക് പാലത്ത്, ഏരിയാ കമ്മിറ്റി അംഗം ഷറഫു മൂച്ചിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും, മണിയൻ നന്ദിയും പറഞ്ഞു.


Read Previous

വൈവിധ്യങ്ങളുടെ ഇന്ത്യ’ഐ സി എഫ്‌ സ്വാതന്ത്ര്യദിനം ആചരിച്ചു

Read Next

ഒന്നാമത് ഉബൈദ് ചങ്ങലീരി മെമ്മോറിയൽ 9’s ഫുട്ബോൾ ടൂർണമെൻറ് ആഗസ്റ്റ് 22, 23, 29, 30 തീയതികളിൽ റിയാദില്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »