Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം


കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ, റേഡിയേഷൻ അത്യാഹിത ങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് (KISR) തങ്ങളുടെ എല്ലാ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകൾ രാജ്യത്തിനായി സമർപ്പിക്കുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാൻ. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി, ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് അംഗീകൃത ദേശീയ ചട്ടക്കൂടുകൾക്ക് അനുസരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് റേഡിയേഷൻ അല്ലെങ്കിൽ ആണവ അടിയന്തരാവസ്ഥയെയും ശാസ്ത്രീയവും വ്യവസ്ഥാപിതവു മായ രീതിയിൽ നേരിടാൻ രാജ്യത്തിന് കഴിവ് വർദ്ധിപ്പിക്കുന്നതിനായി തീരുമാനമെടുക്കുന്നവർക്ക് സാങ്കേതിക പിന്തുണയും ശാസ്ത്രീയ ഉപദേശവും നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ്ണമായി തയ്യാറാണെന്ന് അൽ ഹുമൈദാൻ പറഞ്ഞു. ഇത് അപകടസാധ്യതകൾ പരിമിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

ഇറാന് ധൈര്യം പകരുന്നത് ആരൊക്കെ..! അറിയാം യുദ്ധമുഖത്തെ അടിയൊഴുക്കുകള്‍; ‘കടന്നാക്രമിക്കുന്ന ഇസ്രയേലും അടിപതറാത്ത ഇറാനും’

Read Next

കണ്ണൂരില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെ; റസീനയുടെ ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസില്‍ വച്ച് വിചാരണ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »