Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്ലാ സീറ്റിലും എൽഡിഎഫ് തകരും’; ബിജെപി തകർന്ന് തരിപ്പണമാകുമെന്നും എ കെ ആന്‍റണി #Kerala Lok Sabha Election 2024


തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി വോട്ട് രേഖപ്പെടുത്തി. ഭാര്യയ്‌ക്കും മറ്റ് നേതാക്കൾക്കുമൊപ്പമാണ് അദ്ദേഹം തിരുവനന്തപുരം ജഗതി യു പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച അദ്ദേഹം ബിജെപിയെയും, എൽഡിഎഫിനെയും അതിരൂക്ഷമായി വിമർശിച്ചു.

കേന്ദ്ര – സംസ്ഥാന സർക്കാറുകൾക്കെതിരെ അതിരൂക്ഷമായ ജനാരോഷമുണ്ടെന്നും ആ കൊടുങ്കാറ്റിൽ ബിജെപി തകർന്ന് തരിപ്പണമാകുമെന്നും ആന്‍റണി പറഞ്ഞു. യുഡിഎഫ് മുഴുവൻ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിത്. കേരളത്തിൽ എല്ലാ സീറ്റിലും എൽഡിഎഫ് തകരും. ബിജെപി എല്ലാ സീറ്റിലും തകർന്ന് തരിപ്പണമാകുമെന്നും എ കെ ആന്‍റണി പറഞ്ഞു.


Read Previous

സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

Read Next

കേരളത്തില്‍ ഒരു സീറ്റിലും ബിജെപി ജയിക്കില്ല; തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ ആകില്ലെന്നും എംവി ഗോവിന്ദന്‍ #MV GOVINDAN CASTS VOTE

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »