Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു


കണ്ണൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

പരേതനായ അഡ്വ. ജോർജ് ജോസഫാണ് ഭർത്താവ്. ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ് എന്നിവരാണ് മറ്റു മക്കൾ.

മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ജു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.


Read Previous

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ കവര്‍ പേജില്‍ സര്‍ക്കാര്‍ പരസ്യം; സെക്രട്ടറിയുടെ ചെയ്തി അക്കാദമിയുടെ മുഖം നഷ്ടമാക്കിയെന്നു സച്ചിദാനന്ദന്‍; പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് പന്തളം; കൈകള്‍ കോര്‍ത്ത് കരുത്തോടെ’; സാഹിത്യ അക്കാദമി പുകയുന്നു

Read Next

സ്വകാര്യ ബില്‍ അവതരണത്തിന് മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല; ഫയല്‍ പുറത്തുപോയത് ദുരൂഹ ലക്ഷ്യത്തോടെ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »