Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങും: കെ.സുധാകരന്‍


തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദേഹത്തിന്റെ പ്രതികരണം. ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം മറച്ചു വെച്ചില്ല.

എന്നാല്‍ തനിക്ക് എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടു ണ്ടെന്നും അദേഹം അറിയിച്ചു. കൂടാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാന്‍ സമരാഗ്നിയിലൂടെ സാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

ഞാനും പ്രതിപക്ഷ നേതാവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും പറയുന്ന അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടാകുന്നത് ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ അന്വേഷണം; മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി സ്വീകരിച്ചു

Read Next

ളോഹ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ ചുമതലയില്‍ നിന്നും മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »