Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ യുഎഇ അംബാസഡറുമായി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് കൂടിക്കാഴ്ച നടത്തി


റിയാദ് : പുതിയതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരി യുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്. നിയുക്ത അംബാസഡറിനെ അഭിനന്ദനങ്ങള്‍ അറിയിച്ച മുഹമ്മദ് ഹാരിസ് ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കി.

യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരി , ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവര്‍

യുഎഇ – സൗദി റീട്ടെയ്ല്‍, വ്യാപാര മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായി കൂടിക്കാഴ്ച

വ്യാപാര ബന്ധം വിപുലമാക്കല്‍, ഭക്ഷ്യ സുരക്ഷ മേഖലയെ പ്രോത്സാഹിപ്പിക്കല്‍, റീട്ടെയ്ല്‍ മേഖലയുടെ വികസനം അടക്കം വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. സൗദി – യുഎഇ റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ചയിലടക്കം ലുലു ഗ്രൂപ്പ് വഹിക്കുന്നത് നിര്‍ണ്ണായക പങ്കെന്ന് യുഎഇ അംബാസഡര്‍ വിലയിരുത്തി. സൗദി വിഷൻ 2030ല്‍ ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ജിസിസി മേഖലയിൽ കൂടുതൽ സഹകരണത്തിനായുള്ള പുതിയ സാധ്യതകൾ പരിശോധിക്കാനും കൂടിക്കാഴ്ച യില്‍ ധാരണയായി.


Read Previous

മനുഷ്യക്കടത്ത്; 120 ദിനാര്‍ വിസ ചാർജ്, 1,300 ദി​നാ​റിന് വിൽപ്പന; 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

Read Next

തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍, എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം; കത്തിനശിച്ചത് അന്‍പതിലേറെ കടകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »