Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മമ്മൂട്ടിയും ലാലും എന്നേക്കാള്‍ മുമ്പെ വന്നവര്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം’


കൊച്ചി: താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനമല്ല രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. സമൂഹത്തില്‍ തനിക്ക് തോന്നുന്ന കാര്യങ്ങളില്‍ ഇടപെടും, അത് വേണ്ടപ്പെട്ടവരെ അറിയിക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ ഒരു നടനെന്ന നിലയില്‍ അല്ലെങ്കില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പോലെയല്ല രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം എന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടപേണ്ട സാഹചര്യങ്ങളില്‍ ഇടപെടും അത് വേണ്ടപ്പെട്ടവരെ അറിയിക്കും. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാന്‍ തനിക്ക് കഴിയില്ല. തനിക്കു പരിമിതികളുണ്ട്. സിനിമ യായിരുന്നു വരുമാനം. മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് മുന്നെ സിനിമയില്‍ വന്നവ രാണ് അവരുടെ സമ്പത്തും തന്റെയും താരതമ്യം ചെയ്ത് നോക്കൂ, താന്‍ അവരുടെ അടുത്ത് പോലും എത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമയിലെ പൊലീസ് വേഷങ്ങളുമായി മാത്രം തന്നെ താരതമ്യം ചെയ്യരുത് എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെ ഇത്തരം കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടു ത്തുവെന്ന് ചോദിക്കണം. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകണമെന്ന് ആഹ്രഹിച്ചി രുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. ഇതിന്റെ പേരില്‍ എന്റെ സിനിമ വരെ നശിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.


Read Previous

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; ഫലം രാത്രിയോടെ ലഭിച്ചേക്കും; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി,ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല

Read Next

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ്; ഞെട്ടി നാട്ടുകാർ- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »