Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ചു: നാല് പ്രവാസികൾക്ക് പരിക്ക്


റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ കേന്ദ്ര ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റു. റിയാദിലെ ഒരു പാർപ്പിട സമുച്ചയത്തിന് മുകളി ലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മിസൈൽ ആക്രമണത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകരുകയും ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു.

സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ കാണുന്ന പക്ഷം അവയിൽ സ്പർശിക്കരു തെന്നും ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് റിയാദിലെ സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.


Read Previous

രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്

Read Next

 നേതാക്കള്‍ തമ്മിൽ തര്‍ക്കം, സുധാകരന്‍റെ കാര്യത്തിലും തീരുമാനമായില്ല; രാത്രി വൈകി ഖര്‍ഗെയുടെ വസതിയിൽ യോഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »