Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച


ദുബായ്/റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിതര്‍) വെള്ളിയാഴ്ച ആഘോഷിക്കും. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തി ലാണ് വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.

ഒമാനിൽ മാസപ്പിറവി നിരീക്ഷണം പൂർത്തിയായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സാധാരണയായി മറ്റ് ഗൾഫ് രാജ്യങ്ങളോടൊപ്പമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആണ് ഒമാനിൽ പെരുന്നാൾ ആഘോഷിക്കാറുള്ളത്.

മുപ്പത് നോമ്പും പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സംഘര്‍ഷ ഭീതിയിലും പ്രാര്‍ത്ഥനകളും ഒത്തുചേരലുകളുമായി പ്രവാസലോകം ഇനി ആഘോഷത്തി മിർപ്പിലാകും. വിവിധ രാജ്യങ്ങളിലെ പള്ളികളിലും മറ്റും പ്രത്യേക പെരുന്നാൾ നമസ്കാരത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.


Read Previous

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

Read Next

അഡ്വാന്‍സ് ബുക്കിംഗിലൂടെ ‘ആട് 3’ ശരിക്കും എത്ര നേടി? കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »