Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഓ ഐ സി സി കൊല്ലം ജില്ലാകമ്മറ്റിയെ നസീർ ഹനീഫ നയിക്കും.


റിയാദ് : ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ റിയാദ് കൊല്ലം ജില്ലാ കമ്മറ്റിയെ നസീര്‍ ഹനീഫ നയിക്കും. നിലവിലെ പ്രസിഡണ്ട്‌ ജോലി ആവിശ്യാര്‍ത്ഥം സൗദിയിലെ മറ്റൊരു പ്രവിശ്യയില്‍ സ്ഥിരതമാസമായതിനാല്‍ ജില്ലയിലെ ഓ ഐ സി സി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനായിട്ടാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ്പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായിരുന്ന നസീർ ഹനീഫ, കഴിഞ്ഞ 28 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയാണ് റിയാദിലെ അൽ മൂസ ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. റിയാദിലെ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം കരുനാഗപ്പള്ളി സ്വദേശിയാണ്.

നസീര്‍ ഹനീഫയുടെ ജീവകാരുണ്യ സാമുഹ്യഇടപെടലുകള്‍ ഓ ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍കൂട്ടാകുമെന്ന് സെന്‍ട്രല്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.


Read Previous

വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതിക്ക് പുതിയ ജഡ്ജിമാർ; വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും ഇന്ന് ചുമതലയേല്‍ക്കും

Read Next

റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »