Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവോദയ റിയാദ് കലണ്ടർ പ്രകാശനം


നവോദയ റിയാദ്, ഗ്ലോബൽ ട്രാവെൽസ് കലണ്ടർ പ്രകാശനം ചെയ്തു. തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് നവോദയ കലണ്ടർ പുറത്തിറക്കുന്നത്. ഗ്ലോബൽ ട്രാവൽസിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടർ സംഘടനയുടെ യൂണിറ്റുകൾ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യും

കലണ്ടർ പ്രകാശന ചടങ്ങിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് അനിൽ മണമ്പൂർ അധ്യക്ഷനായി രുന്നു. കുമ്മിൾ സുധീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പൂക്കോയ തങ്ങൾ, ബാബുജി, ഇസ്മായിൽ കണ്ണൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.


Read Previous

ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടത് ‘ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സി’ന്റെ പ്രവർത്തകർ

Read Next

പെരിയ കൊലക്കേസ്; സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »