Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നായനാർ കേരളം കണ്ട ജനകീയനായ മുഖ്യമന്ത്രി : നവോദയ


റിയാദ് : ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും അവർക്കായി ഒരു വകുപ്പ് രൂപീകരി ക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച നയനാർ അനുസ്മര ണത്തി ൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമപെൻഷനുകൾ നടപ്പിലാക്കി, സാക്ഷരതാ പ്രസ്ഥാന വും ജനകീയാസൂത്രണവും കൊണ്ടുവന്നു, ഇന്ത്യയിലാദ്യമായി ഒരു ഐ ടി പാർക്ക് കൊണ്ടു വന്നു തുടങ്ങി കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കായി നയനാർ സർക്കാർ നൽകിയ എണ്ണമറ്റ സംഭവനകളായി രുന്നുവെന്ന് യോഗം അനുസ്മരിച്ചു.

പ്രവാസികൾക്ക് ആദ്യമായി ഇൻഷുറൻസ് നടപ്പാക്കിയത് നയനാരായിരുന്നുവെന്നും അതിന്റെ ഗുണ ഭോക്താവാണ് തന്റെ പിതാവും കുടുംബവുമെന്ന് ഷാജു പത്തനാപുരം അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വിയോഗം ഇന്നും കേരളം ഹൃദയത്തിലേറ്റുന്ന ഒരു നോവാണ്. യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ഷൈജു ചെമ്പൂര് നായനാരുടെ ജീവിതവും സംഭാവനകളും അനുസ്മരിച്ചു. അബ്ദുൽ കലാം, അനിൽകുമാർ, അയൂബ് കരൂപ്പടന്ന, പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു, വിക്രമലാൽ അധ്യക്ഷനായിരുന്നു, അനിൽ പിരപ്പൻകോട് സ്വാഗതവും, കലാം നന്ദിയും പറഞ്ഞു.


Read Previous

സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ പ്ര​ച​ര​ണാ​ർ​ഥം കെ.​എം.​സി.​സി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ഫെ​സ്റ്റ്’ സംഘടിപ്പിച്ചു.

Read Next

കാലിഫ് 2025: തൂലികയിൽ വിരിഞ്ഞ വിസ്മയം, വിജയികളെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »