Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി റിയാദ്- പെരിന്തൽമണ്ണ കമ്മിറ്റിക്ക് പുതിയ നേതൃത്വം


റിയാദ് ഒഐ സിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒഐ സിസി റിയാദ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. ബത്തയിലെ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം ജില്ലാ പ്രസിഡന്റ്‌ സിദ്ധിഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മുഹമ്മദാലി മണ്ണാർക്കാട് , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ആശംസകൾ അറിയിച്ചു.മുജീബ് മണ്ണാർമല പ്രസിഡന്റായും, മുനീർ ആനമങ്ങാട് ജനറൽ സെക്രട്ടറിയായും, അമീൻ അരിക്കു ഴിയൻ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡ ണ്ടുമാർ : മഹേഷ് പെരിന്തൽമണ്ണ, ഷമീർ താഴെക്കോട്

സെക്രട്ടറിമാർ, ഹാരിസ് ബാബു, സഹീർ കാപ്പ്, ബിപി ഗഫൂർ എന്നിവരെയും നിർവ്വാഹക സമിതി അംഗങ്ങളായി കെ വി നാസർ ഐലക്കര, മുനീർ അഴിക്കുഴിയിൽ, മുജീബ് മാറുക്കര, സഹീർ കാപ്പ്, സൈനുദ്ദീൻ, ശക്കീർ,ശിഹാബ്, ഹക്കീം പാതാരി, മുനീർ തൂത എന്നിവരെയും തിരഞ്ഞെടുത്തു…


Read Previous

റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) വനിതാ ദിനം ആഘോഷിച്ചു.

Read Next

തൃശ്ശൂരില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »