Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേഴ്സ് ലൈലാമ ഈപ്പന് എസ് എം സി കൂട്ടായ്മ യാത്രയയപ്പ് നല്‍കി


റിയാദ്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി റിയാദിലെ എസ് എം സി ആശിപത്രിയില്‍ ജോലിചെയ്തു വരുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിനി ലൈലാമ ഈപ്പന്‍ പ്രവാസ ത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന്റെ ഭാഗമായി എസ് എം സി മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി

പ്രസിഡണ്ട്‌ റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘടനയുടെ ഓര്‍മ ഫലകം മേരി അന്ന ജോൺ നൽകി.സ് പ്രസിഡണ്ട് ജോണി തോമസ്, വിവിയൻ, ജ്യോതി, ജിസ്‌ന, ലസിത ആര്യൻ, അമൃത ശിവരാജൻ, എന്നിവർ യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ് സ്വാഗതവും, ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു…


Read Previous

രാവിലെ ഫോണ്‍ വന്നു; പിന്നാലെ ജീവനൊടുക്കി; വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം

Read Next

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ 43 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, കമല്‍നാഥിന്‍റെ മകനടക്കം അസം, രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിമാരുടെ മക്കളും പട്ടികയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »