Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി നേതാക്കൾ റഹീമിന്റെ മാതാവിനെ സന്ദർശിച്ചു.


റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മാതാവിനെ റിയാദിലെ ഒ ഐ സി സി നേതാക്കൾ സന്ദർശിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളകരയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

റഹീമിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ ജിഫ്രി തങ്ങളോടൊപ്പം റിയാദിലെ കോൺഗ്രസ്സ് നേതാക്കൾ.

റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടയുണ്ടെന്നും റഹീം ഉമ്മയുടെ അരികി ലെത്തും വരെ വിശ്രമമില്ലാതെ പരിശ്രമം ഉണ്ടാകുമെന്നും സംഘം അറിയിച്ചു. റഹീമിന്റെ മോചനത്തിന് ശേഷവും സാധ്യമായ സാഹായങ്ങൾ ചെയ്യുമെന്ന ഉറപ്പും നൽകിയാണ് സംഘം മടങ്ങിയത്.

മകന്റെ മോചനത്തിനായി പ്രവർത്തിച്ചവരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഉമ്മ നന്ദിയറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെ യോഗത്തിലും നേതാക്കൾ പങ്കെടുത്തു. മുൻ റിയാദ് ഒഐസിസി നേതാവ് ടി കെ അഷ്‌റഫ്, മമ്മദ് പൊന്നാനി,സലാം തെന്നല,അലി ചെറുവത്തൂർ,ശഹീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Read Previous

തൃശ്ശൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു.

Read Next

അൻപോട് മലപ്പുറം” ഒഐസിസി സമാഹരിച്ചത് 11 ലക്ഷം രൂപയിലധികം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »