Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.


റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയായ ‘സുരക്ഷ’ യുടെ രണ്ടാം ഘട്ടത്തിന്റെ മലപ്പുറം ജില്ലാതല ഉൽഘടനം എ ഐ സി സി അംഗംവും മുൻ കൊല്ലം ഡി സി സി പ്രസിഡന്റുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ നിർവഹിച്ചു.

വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല ബിന്ദു കൃഷ്ണയിൽ നിന്ന് ആദ്യ അംഗത്വം ഏറ്റുവാങ്ങി. ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ അദ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ , സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര , ജില്ലാ ജനറൽ സെക്രെട്ടറി ജംഷാദ് തുവ്വുർ , ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ്‌ വാഴക്കാട് , ട്രഷറർ സാദിഖ് വടപുറം , ജോയിന്റ് ട്രഷറർ ഷറഫു ചിറ്റാൻ, ജനറൽ സെക്രെട്ടറിമാരായ ഷമീർ വണ്ടൂർ , അൻസാർ വാഴക്കാട് മറ്റു ഭാരവാഹികളായ അബൂബക്കർ മഞ്ചേരി , ഉണ്ണി വാഴയൂർ, പ്രഭാകരൻ , റഫീഖ് കൊടിഞ്ഞി , അൻസാർ വാഴക്കാട് , ഷൌക്കത്ത് ഷിഫാ , ശുകൂർ ഷിഫാ , ബനൂജ്‌ പുലത് തുടങ്ങിയർ സംബന്ധിച്ചു .. ജില്ലാ ജനറൽ സെക്രറട്ടറി ജംഷാദ് തുവ്വുർ സ്വാഗതവും ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു.


Read Previous

ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില്‍ മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ’; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

Read Next

വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »