ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ക്യാൻസർ രോഗിയായ പെൺകുട്ടിക്ക് റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി.

എറിയാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സോമൻമാസ്റ്റർ, എറിയാട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഗീർ, ഒഐസിസി റിയാദ് ഗ്ലോബൽ മെമ്പറും , എന്‍ ആര് കെ ജോ. ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ, കോൺഗ്രസ് വാർഡ് പ്രസിഡൻറ് നസീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
