ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചു. 25 ഇന്ത്യൻ പൗരന്മാരുടെയും ഒരു നേപ്പാൾ പൗരന്റെയും ജീവൻ അപഹരിച്ച ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് നടപടി.9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം/
അതിനിടെ ഇന്ത്യ അഞ്ചു ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നും ഒരു കുട്ടിയടക്കം മൂന്ന് പേര് മരിച്ചെന്നും പാകിസ്താന് പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്ക് വിമാനത്താവളങ്ങള്‍ അടച്ചു തിരിച്ചടിക്ക് ഒരുങ്ങി പാകിസ്താന് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ 48 മണിക്കൂർ അടച്ചു. നിയന്ത്രണ രേഖയില്‍ പാകിസ്താന് വെടിവെപ്പ് തുടരുകയാണ് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുകയാണ്.
അതിനിടെ ഓപ്പറേഷന് സിന്ദൂരത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ചര്‍ച്ച നടത്തിയതായി വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.യു എ ഇ , സൗദി അറേബ്യ, യു കെ , റഷ്യ തുടങ്ങിയ രാജ്യങ്ങളെയും ആക്രമണം നടത്തേണ്ടി വന്ന സാഹചര്യം ഇന്ത്യ ബോധ്യപെടുത്തി.
