Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച


ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് കാട്ടു കൊമ്പന്‍  പടയപ്പ മൂന്നാര്‍ മേഖലയില്‍ എത്തി. മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചരികള്‍ പടയപ്പയെ കണ്ടാണ് മടങ്ങിയത്. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

മഴക്കാഴ്ചകള്‍ തേടി മുന്നാറിലേക്ക് എത്തുന്ന സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ചയായാണ് പടയപ്പ. സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന പടയപ്പയെ കുറിച്ചാണ് മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തുന്നതും. നീണ്ടു വളഞ്ഞ കൊമ്പുകളും ഉയര്‍ന്ന മസ്തകവുമായി ആന സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാണ് പടയപ്പ. തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തുമെങ്കിലും മൂന്നാറുകാര്‍ക്ക് പടയപ്പ പ്രിയങ്കരനാണ്.

മറയൂര്‍ അതിര്‍ത്തിയിലെ ചക്കക്കാലം കഴിഞ്ഞാല്‍ ഗുണ്ടുമല എസ്റ്റേറ്റിലെ വാഴ കൃഷി ലക്ഷ്യമാക്കി യാകാം പടയപ്പയുടെ സഞ്ചാരം. അതു കഴിഞ്ഞാല്‍ മാട്ടുപ്പെട്ടിയിലേ വഴിയോര കടകള്‍. പിന്നീട് മൂന്നാര്‍ മേഖലയിലെ വിവിധ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാകും യാത്ര.


Read Previous

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

Read Next

ഞെട്ടിക്കുന്ന വെളിപെടുത്തല്‍ പുറത്തുവരുന്നു; ഞാൻ പാക് സൈന്യത്തിൻ്റെ വിശ്വസ്തനായ ഏജൻ്റായിരുന്നു; 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »