Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാക്കിസ്ഥാന് നിരാശ: ബ്രഹ്മോസിനെ തടുക്കാനാവില്ലെന്ന് വ്യക്തമാക്കി ചൈന


ബീജിങ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്മോസിനെ തടയാന്‍ സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്ഥാന്‍ ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ബ്രഹ്മോസ് പോലെ യുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളെ തടയാന്‍ എച്ച്.ക്യു-9 ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൈന പാകിസ്ഥാനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിന് പുറമെ ഇന്ത്യ പ്രയോഗിച്ച സ്‌കാല്‍പ് മിസൈലുകളും കാമികാസി ഡ്രോണുകളും പാകിസ്താന്റെ ആന്റി സ്റ്റെല്‍ത്ത് റഡാറുകളെയും എച്ച്.ക്യു-9 ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങളെയും നശിപ്പിച്ചു. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പോയത് പാകിസ്ഥാനിലും ചൈനയിലും ചര്‍ച്ചയായി.


Read Previous

ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹാരിക്കണം: പുടിന്റെ സഹായം തേടി പാകിസ്ഥാന്‍

Read Next

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »