ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: പന്താരങ്ങാടി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
“മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ” ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.അനുസ്മരണ ചടങ്ങ് റിയാദ് മലപ്പുറം ജില്ല ഓ ഐ സി സി പ്രസിഡന്റ് കല്ലുപറമ്പൻ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു.

കോൺഗ്രസ് മേഖല കമ്മിറ്റി പ്രസിഡന്റ് വി പി ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
എടി ഉണ്ണി മുഖ്യപ്രഭാഷണം നടത്തി റഹീസ് ബാബു ചക്കുങ്ങൽ സ്വാഗതവും പി കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
