Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനങ്ങള്‍ വിവേചന ബുദ്ധി പ്രയോഗിക്കുന്നു; എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ?; മാധ്യമങ്ങളോട് പിണറായി


കണ്ണൂര്‍: മുഖാമുഖം പരിപാടിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ ആളെക്കൂട്ടാന്‍ മന്ത്രിമാരുടെ ഓഫീസു കളും മുഖ്യമന്ത്രിയുടെയും ഓഫീസ് വല്ലാതെ വിഷമിക്കുകയാണെന്നാണ് വാര്‍ത്ത. എന്നാല്‍, ആളെക്കൂട്ടാനല്ല, കൂടിയ ആളെ ഉള്‍ക്കൊള്ളാനാണ് പാടുപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരം പ്രത്യേകമനസ്ഥിതിയോടെ ഇത്തരം കാര്യങ്ങള്‍ കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരിക്കുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ഇങ്ങനെയെല്ലാം എഴുതിയിട്ടും ഇന്നലെ വന്ന ഉപതെരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ?. അവിടെ നിന്നെങ്കിലും കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിയേണ്ടേ?. മാധ്യങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ശരിയായ വിവേചനബുദ്ധി ജനങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read Previous

കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തില്‍ ദുരൂഹത; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം’

Read Next

സഖ്യം ഉറപ്പിച്ചു, ഇനി കൈകോര്‍ത്ത് ഭാരത് ജോഡോ യാത്രയില്‍; ആഗ്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവെത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »