Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധം-ഒഐസിസി മലപ്പുറം


റിയാദ് : കേരളത്തിൽ ഇടതുപക്ഷ മുന്നണി നേരിടേണ്ടി വന്ന കനത്ത തോൽവി പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. ഈ സർക്കാരിനെ കമ്മ്യുണിസ്റ്റുകൾ വരെ വെറുത്ത് തുടങ്ങിയതിന് ഇനി എന്ത് തെളിവാണ് വേണ്ടത്.

ജനാധിപത്യ ഇന്ത്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞ് രാഹുൽ ഗാന്ധി ഇന്ത്യയിലുടനീളം നടന്നു നടത്തിയ കഠിന പ്രയത്നം ജനങ്ങൾ ഉൾകൊണ്ടതിന്റെ സൂചനയാണ് പലയിടത്തെയും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

സ്വന്തം ഇഷ്‌ടത്തിന് നിയമം മാറ്റി മറിക്കാനും സർക്കാർ ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയാത്ത വിധം ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടത് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ പ്രസിഡണ്ട് സിദ്ധിക്‌ കല്ലുപറമ്പൻ പറഞ്ഞു.


Read Previous

രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി ‘ഇന്ത്യ’ രാമജന്മഭൂമിയില്‍ ബി ജെ പി തോറ്റൂ, ഡല്‍ഹിയില്‍ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Read Next

യു ഡി എഫ് വിജയത്തില്‍ ആഹളാദം പ്രകടിപ്പിച്ച് കെ എം സി സി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »