ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സൗദി സ്ഥാപകദിനം അൽ മദീന ഹൈപ്പർമാർക്കെറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് ആമുഖം ആമുഖം പറഞ്ഞു റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ച യോഗം മാധ്യമ പ്രവർത്തകൻ നൗഫൽ പാലക്കാടൻ ഉത്ഘാടനം ചെയ്തു..

ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുബൈര്‍ കുഞ്ഞു ഫൌണ്ടേഷൻ ചെയർമാൻ ഡോ: അബ്ദുൽ അസീസ്, മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്, സാമൂഹ്യപ്രവത്തകൻ അഡ്വക്കറ്റ് എൽ അജിത്, സജീവ്, ഫോർക്ക വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു
പിഎം എഫ് ഭാരവാഹികളായ ഷിബു ഉസ്മാൻ, ബിനു കെ തോമസ്, ബഷീർ സാപ്റ്റ്കോ, സുരേഷ് ശങ്കർ, യാസിർ അലി, സഫീർ അലി, ജലീൽ ആലപ്പുഴ, ശ്യാം വിളക്കുപാറ, റഷീദ് കായംകുളം, കെ ജെ റഷീദ്, ജിബിൻ സമദ് കൊച്ചി, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ശരീഖ് തൈക്കണ്ടി, നൗഷാദ് യാഖൂബ്, നാസർ പൂവാർ, രാധൻ പാലത്ത്, ഷമീർ കല്ലി ങ്കൽ, ബിജിത് കേശവൻ, മുജീബ് കായംകുളം, സുരേന്ദ്രബാബു, വേണുഗോപാൽ കൊക്കോകോള, പ്രെഡിൻ അലക്സ്, ബിനോയ് കൊട്ടാരക്കര, മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
