Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു


റിയാദ് : സൗദിയുടെ സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു.മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ്ജ് മുഖ്യ അതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു.

സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ബഷീർ കോട്ടയം, ബിനോയ്‌ കൊട്ടാരക്കര, നാസർ പൂവ്വാർ, അലക്സ് കൊട്ടാരക്കര,ജോൺസൺ മാർക്കൊസ് എന്നിവർ സംസാരിച്ചു.
ഷിബു ഉസ്മാൻ, ബിനു കെ തോമസ്, ഷരീഖ് തൈക്കണ്ടി, കെ ജെ റഷീദ്, നൗഷാദ് യാക്കൂബ്, റഫീഖ് വെട്ടിയാർ, സുരേന്ദ്ര ബാബു, യാസിർ കൊടുങ്ങല്ലൂർ, ശ്യാം വിളക്കുപാറ, രാധൻ പാലത്ത്, സുനി ബഷീർ, ഫൗസിയ നിസാം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.


Read Previous

സുസ്ഥിരതയുടെ സന്ദേശവുമായി ‘ലുലു വാക്കത്തോണ്‍’

Read Next

ബൈജു രവിന്ദ്രനെ പുറത്താക്കാന്‍ ഇജിഎം തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »