Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലര്‍ക്കൊടിയെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഷഹജ മലപ്പുറം ,മണികണ്ഠൻ പെരുമ്പടവ് ,ജംഷീദ് മഞ്ചേരിയും റിയാദില്‍.


എന്‍ എസ് കെ ബാനറില്‍ റിയാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന മലർക്കൊടിയേ എന്ന് പേരിട്ടിരിക്കുന്ന സംഗീത നിശ ഈ വരുന്ന ഫെബ്രുവരി -16 അസീസിയ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ,കബീർ കാർഡൻസ് ,നിസാർ കുരിക്കൾ ,സുലൈമാൻ വിഴിഞ്ഞം എന്നിവർ അറിയിച്ചു.

ഗ്‌ളൈസ് മലർക്കൊടിയെ ട്രാവൽ പാർട്ണർ ഫ്‌ളൈൻഡ്‌കോ , അസ്സോസിയേറ്റ് പാർട്ണർ സിറ്റിഫ്ലവർ മ്യൂസിക് ഷോ പരിപാടിക്ക് മാറ്റുകൂട്ടാൻ നാട്ടിൽ നിന്നും കാലാകാരന്മാരായ ഷഹജ മലപ്പുറം ,മണികണ്ഠൻ പെരുമ്പടവ് ,ജംഷീദ് മഞ്ചേരി ,സജീർ പട്ടുറുമാൽ എന്നിവർ എത്തുന്നു, കൂടാതെ റിയാദിലെ കലാകാരന്മാരും അണിനിരക്കുന്ന സംഗീത രാവ് ലൈവ് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്‌ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു


Read Previous

പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി

Read Next

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »