Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു, സഫലമാകുന്നത് ഏഴുകൊല്ലത്തെ പ്രണയം


ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ദീർഘകാലത്തെ കാമുകി അവീവ ബൈഗ് ആണ് വധു. ഡൽഹി സ്വദേശിനിയാണ്.

25കാരനായ റൈഹാൻ ഏഴുവർഷം മുൻപാണ് അവിവയോട് പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുകുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. റൈഹാൻ ഫോട്ടോഗ്രാഫറാണ്. പത്താം വയസുമുതലാണ് ഫോട്ടോഗ്രാഫിയിൽ കമ്പം തുടങ്ങിയത്. മികച്ച വൈൽഡ് ലൈഫ്, സ്‌ട്രീറ്റ്, കൊമേഷ്യൽ ഫോട്ടോഗ്രാഫർ കൂടിയാണദ്ദേഹം. 2021ൽ ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ തന്റെ ആദ്യ ഫോട്ടോഗ്രാഫി പ്രദർശനം നടത്തിയതിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

റൈഹാന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കും ഫോട്ടോഗ്രാഫിയോട് വലിയ കമ്പമുണ്ടായിരുന്നു. അവീവ ബെയ്ഗും ഫോട്ടോഗ്രാഫറും നിർമ്മാതാവുമാണെന്നാണ് റിപ്പോർട്ടുകൾ.


Read Previous

പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്, മോദി വരുമ്പോൾ ഞങ്ങൾക്കും ചിലത് പറയാനുണ്ട്’; ശിവൻകുട്ടി

Read Next

‘രോഗമോ  പ്രകൃതിദുരന്തമോ, ഒരു നഗരം പൂർണമായും നശിക്കും’; 2026ൽ സംഭവിക്കാൻ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »