ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി കെ മാത്യു തരകന്‍ (89) ബ്രസല്‍സില്‍ അന്തരിച്ചു. എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍ ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാല യില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു.
വിവിധ രാജ്യ ങ്ങളിലെ നിരവധി സര്‍വകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങ ളിലും വിസി റ്റിംഗ് പ്രഫസറും ആയിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 12 ബുക്കു കളുടെ രചയിതാവാണ്.
തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരക ന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം പിന്നീട് ബ്രസ ല്‍സില്‍ നടക്കും. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.
