Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ മരണപ്പെട്ടു.


ബുറൈദ : ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് (32) ഹൃദയഘാതം മൂലം റിയാദിൽ മരണപ്പെട്ടു.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് നിന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.

മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തി യാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കൾ മുഹമ്മദ്‌ ഹാസിൽ (6),മുഹമ്മദ്‌ ഹാഷിർ (3).


Read Previous

മലയാളമണ്ണിന്‍റെ തനിമയിൽ റിയാദ് ടാക്കീസ് പൊന്നോണം24 വിപുലമായി ആഘോഷിച്ചു.

Read Next

പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ക്കും ഹാരിസ് ബീരാനും ന്യൂജെഴ്സിയില്‍ ഉജ്വല സ്വീകരണം, ഇന്തോ അമേരിക്ക തന്ത്രപ്രധാന ബന്ധം പ്രവാസികള്‍ ഉപയോഗപ്പെടുത്തണം: സാദിഖലി തങ്ങള്‍, എച്ച്1 ബി വിസ സ്റ്റാമ്പിംഗ് പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഹാരിസ് ബീരാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »