Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്സ് വിമാനം; ജീവനക്കാരടക്കം 12 പേര്‍ക്ക് പരിക്ക്


ഡബ്ലിന്‍: ഖത്തറിലെ ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.

ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂ.ആര്‍ 017 വിമാനമാണ് ചുഴിയില്‍പ്പട്ടത്. തുര്‍ക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതെന്നും ആറ് യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റതായും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് എക്സ് അക്കൗണ്ടില്‍ കുറിച്ചു.

ലണ്ടനില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ ആഴ്ച സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആര്‍. വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Read Previous

മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം; ബാറുടമകളുമായി യോഗം നടത്തിയതിൻ്റെ തെളിവുകൾ പുറത്ത്

Read Next

സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി; മറുപടിയുമായി സതീശന്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »