Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഹീം മോചന സഹായം:’റിയാദ് കോഴിക്കോടൻസ്’ 25 ലക്ഷം കൈമാറി


റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനശ്രമത്തിനായി രൂപവത്കരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് പ്രഖ്യാപിച്ച 25 ലക്ഷം രൂപ അബ്ദുറഹീമിന്റെ വീട്ടിൽ നേരിട്ടെത്തി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി കൈമാറി.

റഹീം മോചന സഹായ ഫണ്ടിലേക്ക് കോഴിക്കോടൻസ് വക 25 ലക്ഷം രൂപ ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, റഹീം നിയമ സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിനു കൈമാറുന്നു.

റഹീം നിയമസഹായ സമിതി മുഖ്യ രക്ഷാധികാരിയും കെഎംസിസി സൗദി ജനറൽ സെക്രട്ടറിയുമായ അഷ്‌റഫ് വേങ്ങാട്ട് തുക ഏറ്റുവാങ്ങി. അബ്ദുറഹീം ലീഗൽ അസിസ്റ്റൻഡ് കമ്മിറ്റി ഭാരവാഹികളും റഹീമിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.


Read Previous

ഫാത്തിമ കാസിമിന്റെ കൊലപാതകം; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

Read Next

ഒമാനില്‍ ബോട്ട് അപകടം; 2 മലയാളി കുട്ടികള്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »