Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കസേര സംരക്ഷണ ബജറ്റെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചെന്നും ആക്ഷേപം


ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് അദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചതാണിത്. സഖ്യ കക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ള യായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസ മില്ലാത്ത ബജറ്റാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെ ത്തി.പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യ കക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റ്. സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


Read Previous

ശ്രീ ചിത്രയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം; ആറ് പേര്‍ക്ക് പുതുജീവനേകി ഡാലിയ ടീച്ചര്‍ മടങ്ങി

Read Next

ബജറ്റില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി: സെന്‍സെക്‌സും നിഫ്‌റ്റിയും കൂപ്പുകുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »