Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പ്; മൂന്നുഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ കഥ കഴിഞ്ഞു: ശശി തരൂർ


ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പാണെന്നും മൂന്നു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ പ്പോൾ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം ജൂൺ നാലിന് രാജ്യത്ത് നിലവിൽ വരുമെന്നും തരൂർ പറഞ്ഞു. മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും.

എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോഡി പ്രധാനമന്ത്രി പദത്തിൽനിന്നിറങ്ങു മെന്നും തരൂർ പറഞ്ഞു. ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് അമിത് ഷായാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ മോഡിക്ക് വേണ്ടി അമിത് ഷാ മാറ്റി പറയുകയാണെന്നും തരൂർ വ്യക്തമാക്കി. കെജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യാ സഖ്യത്തിന് ഊർജം നൽകുന്നതാണെന്നും തരൂർ പറഞ്ഞു.


Read Previous

സ്വകാര്യവത്കരണം നല്ലത്, എന്നാല്‍ രാജ്യത്തിന്‍റെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ സമ്പന്നർക്ക് നൽകുന്നത് ശരിയല്ല; കഴിഞ്ഞ 10 വർഷമായി വാരണാസി എംപിയായി തുടരുന്ന നരേന്ദ്ര മോദി അവിടത്തെ ഒരു ഗ്രാമം പോലും സന്ദർശിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

Read Next

അടിപതറി ബി ജെ പി; 200 സീറ്റുകള്‍ പോലും നേടില്ലെന്ന് ബിജെപി അനുകൂല മാധ്യമങ്ങളുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »