Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം’; പിവി അന്‍വറിന് പി.ശശിയുടെ വക്കീല്‍ നോട്ടിസ്


കോഴിക്കോട് : നിലമ്പൂർ എംഎൽഎ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി പി.ശശിയുടെ വക്കീല്‍ നോട്ടിസ്. അൻവറിന്‍റെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. അഭിഭാഷകനായ അഡ്വ.കെ വിശ്വന്‍ മുഖേനയാണ് ശശി വക്കീൽ നോട്ടിസ് അയച്ചത്.

പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോ പണങ്ങൾ പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കു മെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.


Read Previous

56 വര്‍ഷങ്ങള്‍ക്ക് ശേഷം ചേതനയറ്റ് മടക്കം; 1968ല്‍ കാണാതായ മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന് ഇലന്തൂരില്‍.

Read Next

കാസർകോട് പൊലീസ് ഹവാല പൊട്ടിക്കൽ നടക്കുന്നു’; ഗുരുതര ആരോപണവുമായി എംഎൽഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »