Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താള മേളഘോഷങ്ങളോടെ റിയാദ് പാലക്കാട്‌ ജില്ലാ കൂട്ടായ്മ ഓണം ആഘോഷിച്ചു


പൊലിമ കുറയാതെ പ്രവാസി മലയാളികളുടെ ഓണാഘോഷം തുടരുകയാണ് മാവേലിയും, വാമനനും ,പുലിക്കളിയും, പൂക്കാവടിയും, തെയ്യവും, ശിങ്കാരിമേളവും, നാസിക് ഡോള്‍ മേളവും ഓണാഘോഷത്തിന് കൊഴുപ്പേകി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ഓണാഘോഷം വിത്യസ്തമായി. റിയാദ് മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയില്‍ റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രിയ മാധ്യമ, ബിസിനെസ്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ ഷഫീർ പാത്തിരിപാല, ചാരിറ്റി കോഓർഡിനേറ്റർ റൗഫ് പട്ടാമ്പി, ഡ്യൂൺസ് ഇന്റര്‍നാഷണല്‍ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, വിവിധ സംഘടനാ നേതാക്ക ളായ നൗഷാദ് ആലുവ, സനു മാവേലിക്കര, വരുൺ, ഡോ. പ്രമിത ബിജു , നൃത്താ അധ്യാപകൻ കുഞ്ഞുമുഹമ്മദ് മാഷ് എന്നിവർ ആഘോഷപരിപാടികൾക്ക് ആശംസകൾ നേര്‍ന്ന് സംസാരിച്ചു.

മഹേഷ് ജയ് , ഷിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം , അഷറഫ് അപ്പക്കാട്ടിൽ , അൻവർ സാദത് വാക്കയിൽ , ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ , നഫാസ്‌ മുത്തേടത് ,സുരേഷ് നായർ ,അജ്മൽ മന്നേത്ത് ,അനസ് , സതീഷ് , അൻസാർ , ശ്രീകുമാർ , ഷഫീഖ് , ഹുസൈൻ വടക്കുംചേരി , മുജീബ് , മധു, സുബീർ , വാസുദേവൻ , മനാഫ് , സുബിൻ , മനു , ഫൈസൽ പാലക്കാട് , രഘു ഒറ്റപ്പാലം, മനോഹർ, നിയാസ് ,രതീഷ്, കരീം എന്നിവർക്കുപുറമെ അമ്പതോളം വരുന്ന വളണ്ടിയർമാരും പരിപാടികള്‍ക്ക് നേത്രുത്വം നൽകി. ഭൈമി സുബിന്‍ , ഷിബു എൽദോ എന്നിവര്‍ അവതാരകരായിരുന്നു..


Read Previous

തൃശ്ശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ സുരേഷ് ​ഗോപിയെ ‘ആക്ഷൻ ഹീറോ’യായി എത്തിച്ചു; പൊലീസ് സഹായിക്കാതെ ആംബുലൻസിൽ വരാനാകുമോ?: തിരുവഞ്ചൂർ രാധാകൃഷ്ണൻ, പൂരം കലക്കിയാണെങ്കിലും ബിജെപിക്ക് ഒരു സീറ്റ് കൊടുക്കാനാണ് എഡിജിപി ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കോൺ​ഗ്രസ്.

Read Next

വിദ്യാദീപം പദ്ധതിയുമായി കെ കെ ടി എം സീഡ്സ്: വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ധനസഹായം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »