Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഐസിഎഫ് കൊളത്തൂർ ഫൈസിക്ക് യാത്രയയപ്പ് നൽകി


റിയാദ്: രിസാലത്തുൽ ഇസ്‌ലാം മദ്രസയിലെ പ്രധാന അധ്യാപകനും, ഐസിഎഫ് സെൻട്രൽ മുൻ എക്സിക്യൂട്ടീവ് അംഗവും, അൽ ഖുദ്‌സ് അമീറുമായിരുന്ന കൊളത്തൂർ അബ്ദുൽ ഖാദർ ഫൈസിക്ക് ഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ (ഐസിഎഫ്) ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകി.

കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൊളത്തൂർ ഫൈസിക്ക് നൽകിയ യാത്രയയപ്പ് സംഗമത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. സയ്യിദ് സ്വാലിഹ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ബഷീർ മിസ്ബാഹി അധ്യ ക്ഷത വഹിച്ചു. ഇബ്രാഹീം കരീം സ്വാഗതം പറഞ്ഞു.അബ്ദുൽ സലാം വടകര ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഷമീർ രണ്ടത്താണി,ഷുക്കൂർ പട്ടാമ്പി, അബ്ദുൽ മജീദ് താനാളൂർ, ജാബിർ അലി പത്തനാപുരം,
ഇസ്മായിൽ സഅദി, ഫൈസൽ മമ്പാട്, അഷ്‌റഫ്‌ മുത്തേടം,മുജീബ് അണ്ടോണ, അബ്ദുൽ ഖാദർ പള്ളി പ്പറമ്പ്, ഹാഷിം സഅദി, മുനീർ കൊടുങ്ങല്ലൂർ, നൗഷാദ് സഖാഫി, നിസാർ അഞ്ചൽ, ജാഫർ തങ്ങൾ, ലത്തീഫ് മിസ്ബാഹി, അഷ്‌റഫ് ഓച്ചിറ,അബ്ദുൽ ലത്തീഫ് മാനിപുരം,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഉമർ പന്നിയൂർ ഉപഹാര സമർപ്പണം നടത്തി. കൊളത്തൂർ ഫൈസി യാത്രയയപ്പിന് നന്ദി പറഞ്ഞു.


Read Previous

ഇറാനുമായി വ്യാപാര ബന്ധം: ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

Read Next

സുരക്ഷാ ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ യുഎഇയിൽ നിന്ന് മിക്ക നയതന്ത്ര ജീവനക്കാരെയും ഇസ്രായേൽ ഒഴിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »