Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) വനിതാ ദിനം ആഘോഷിച്ചു.


റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ വനിത വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.അൽജസീറ ഒത്തെം പാർക്കിൽ നടന്ന ആഘോഷ പരിപാടികൾ ‘മിഅ’ വനിതാ വിഭാഗം മുഖ്യ രക്ഷാധികാരി സലീന നാസർ ഉദ്ഘാടനം ചെയ്തു.

‘മിഅ’ റിയാദ് വനിതാ വിഭാഗം പ്രസിഡൻ്റ് ജുവൈരിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെബി മൻസൂർ, നമീറ കള്ളിയത്ത്, റഹ്മ സുബൈർ, ഫെമി ഫിറോസ്, ജാസ്മിൻ റസാഖ്, അൻസാർ ബീഗം, ഷക്കീല അബൂബക്കർ, ഷഫ്ന മുഫാഷിർ, സുഫൈറ.എം.പി തുടങ്ങിയവർ സംസാരിച്ചു.

ഏത് പരിതസ്ഥിതിയിൽ നിന്നും ഉയർത്തെഴുന്നേല്ക്കാൻ കരുത്തുള്ളവരാണ് സ്ത്രീകളെന്നും ആധുനിക കാലത്ത് ഏത് മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്നും ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ അഭിപ്രായപ്പെട്ടു.

നജ്ല ഫാഹിദ്, അസ്ന സുനിൽ എടവണ്ണ, ജാസ്മിൻ റിയാസ്, തൗഫീറ ജമീദ്, അസ്മ സഫീർ, നജ്ല, എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം ജനറൽ സെക്രട്ടറി ലീന ജാനിഷ് സ്വാഗതവും ട്രഷറർ രമ്യ റനീഷ് നന്ദിയും പറഞ്ഞു.


Read Previous

തൃശ്ശൂർ പാലപിള്ളി സ്വദേശി ബുറൈദയിൽ നിര്യാതനായി

Read Next

ഓ ഐ സി സി റിയാദ്- പെരിന്തൽമണ്ണ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »