ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് സിറ്റി റോയല്‍ കമ്മീഷന്റെ (ആര്‍സിആര്‍സി) നേരത്തെയുള്ള പ്രഖ്യാപനം പോലെ റിയാദ് മെട്രോ ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സ്വാലിഹ് അല്‍ ജാസര്‍ സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ ഒറ്റഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോയെന്ന് മന്ത്രി പറഞ്ഞു.
ജിദ്ദ ഇസ്ലാമിക് തുറമുഖത്തു മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജി സ്റ്റിക് സോണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘അല്‍-അറേബ്യ ബിസിനസി’ന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ ജാസര്‍ ഇക്കാര്യം പറഞ്ഞത്.
