Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി



തൃശൂർ/ റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി.

ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ എടുത്തു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഡിസിസി പ്രസിഡൻ്റ് പ്രത്യേകം നന്ദി അറിയിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് കെ.പി.ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബിജു ഐസക്ക് സ്വാഗതം പറഞ്ഞു. ഒഐസിസി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപള്ളി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ കെ.എഫ് . ഡൊമനിക്, ചന്ദ്രൻ, ജൈജു സെബാസ്റ്റ്യൻ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു ബിജു, ഒഐസിസി സെക്രട്ടറി സഞ്ജു, മുൻ ഭാരവാഹികളായ എബ്രഹാം നെല്ലായി,കെ എച്ച് കബീർ, സാബു എന്നിവർ സംബന്ധിച്ചു.


Read Previous

ബൈജു രവിന്ദ്രനെ പുറത്താക്കാന്‍ ഇജിഎം തീരുമാനം

Read Next

ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »