Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലേഷ്യയിൽ ആർ എസ്‌ സി രൂപവത്കരിച്ചു


മലേഷ്യ | പ്രവാസി മലയാളികൾക്കിടയിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) പ്രവർത്തനം ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി മലേഷ്യയിൽ പുതിയ ഘടകം രൂപവത്കരിച്ചു.

പുലാവു ബെസാറിൽ വെച്ച് നടന്ന യൂത്ത് കൺവീനിൽ സയ്യിദ് അസീസ് അൽ ഹൈദ്രൂസി എരുമാട് അധ്യക്ഷതയിൽ ഐ സി എഫ് മലേഷ്യ ജനറൽ സെക്രട്ടറി മക്ബൂൽ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആർ എസ്‌ സി മലേഷ്യ നാഷനൽ ഭാരവാഹികൾ: സയ്യിദ് അഹ്‌മദ്‌ ദിൽഷാദ് അദനി കടലുണ്ടി (ചെയർ.), മുസ്തഫ അദനി കുറ്റാളൂർ(ജന. സെക്ര.), മുഹമ്മദ്‌ ഉവൈസ് ശാമിൽ ഇർഫാനി ഓച്ചിറ(എക്സിക്യൂട്ടീവ് സെക്ര.), സയ്യിദ് റാഷിദ്‌ നഈമി അൽ ബുഖാരി കക്കാട്(ഓർഗനൈസിംഗ് സെക്ര.), അബ്ദുൽ റസാഖ്‌ ചൊറുക്കല തളിപ്പറമ്പ(ഫിനാൻസ് സെക്ര.), മുഹമ്മദ്‌ ശരീഫ് സി ആലിൻകീഴിൽ(മീഡിയ സെക്ര.), മുഹമ്മദ്‌ അബ്ദു നാഫി ഹാഷിമി വളാഞ്ചേരി(കലാലയം സെക്ര.), മുഹമ്മദ് അബ്ദുൽ മാജിദ് കൂടല്ലൂർ(വിസ്‌ഡം സെക്ര.). ഐ സി എഫ് മലേഷ്യ സംഘടന പ്രസിഡന്റ്‌‌ നൗഫൽ അസ്ലമി, അഷ്‌റഫ്‌ സഖാഫി എന്നിവർ സംബന്ധിച്ചു.


Read Previous

കേളിദിനം 2024’ സംഘാടക സമിതി ഓഫീസ് തുറന്നു

Read Next

ഈ പ്രദർശനം നിർത്തൂ,’ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയ്ക്കരികെ നിന്ന് ഫോട്ടോ എടുത്ത് യുപി മന്ത്രി: വിമർശിച്ച് പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »