Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സേഫ് വേ നൈറ്റ് ” പോസ്റ്റർ പ്രകാശനം ചെയ്തു


റിയാദ് : റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന “സേഫ് വേ നൈറ്റ് ” പോസ്റ്റർ പ്രകാശനം ചെയ്തു. സേഫ് വേ ചെയർമാൻ ബഷീർ കുട്ടംബൂരിന്റെ അധ്യക്ഷതയിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പളിയും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ ,അവതാരകൻ സജിൻ നിഷാൻ , സേഫ് വേ സെക്രട്ടറി അഷറഫ് ബാലുശ്ശേരി ,പോഗ്രാം കോഓർഡിനേറ്റർ സാജിം തലശ്ശേരി ,മുഹമ്മദ് അലി എഗരൂർ ,കബീർ കായംകുളം, സുൽഫി നിലമ്പൂർ, റഫീഖ് നടുവണ്ണൂർ ,മുജീബ് വയനാട്, ശംസുദ്ധീൻ കായംകുളം, ജൈസൽ നന്മണ്ട ,ആബിദ് മുസാമിയ എന്നിവർ പങ്കെടുത്തു.

ഫെബ്രവരി 29 വ്യാഴാഴ്ചയാണ് സേഫ് വേ നൈറ്റ് ഷെയ്ഖ് ജാബിർ റോഡിലുള്ള നൗരസ്‌ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.പ്രമുഖ ഗായകൻ കണ്ണൂർ ഷെരീഫ് ,ഫാസില ബാനു അടക്കമുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.


Read Previous

ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍’; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

Read Next

വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »