Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി


തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.

മന്ത്രിയുടെ ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈം ബ്രാഞ്ചിന് കൈമാറി സത്യന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിമായി പൂർത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ ഹൈക്കോടതി ഉത്തരവ്. ഡിജിപിക്കായിരുന്നു കോടതി നിർദ്ദേശം. ഉത്ത രവ് കിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ പാനൽ നൽകാൻ ക്രൈം ബ്രാഞ്ച് മേധാവി യോട് ഡിജിപി ആവശ്യപ്പെട്ടു. പക്ഷെ പാനൽ നൽകുന്നത് വൈകി. ഇതിനിടെ സജി ചെറിയാൻ അപ്പീൽ സാധ്യതയിൽ നിയമോപദേശവും തേടി. അപ്പീലിന് സാധ്യതയി ല്ലെന്നാണ് നിയമോപദേശമെന്നാണ് സൂചന.

വീണ്ടം കോടതിയിൽ നിർന്നും തിരിച്ചെടിയേറ്റാൽ രാജി ആവശ്യത്തിന് ശക്തിയേറും. സജി ചെറിയാനെ സഹായിക്കാൻ അന്വേഷണം വൈകിപ്പിക്കുന്ന ആക്ഷേപങ്ങള്‍ക്കി ടെയാണ് പാനലിന് കാത്തുനിൽക്കാതെ ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്വേ ഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ന് വൈകുന്നേരം ഡിജിപി ഉത്തരവിറ ക്കിയത്. ആദ്യ അന്വേഷണത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിനാൽ മന്ത്രിയെ വെള്ളപൂശിയുള്ള റിപ്പോർട്ടായി രിക്കുമോ, കുറ്റപത്രം നൽകി ഇനി മന്ത്രി നിയമപരമായി നോക്കട്ടെയെന്ന നിലപാടാ യിരിക്കുമോ ക്രൈം ബ്രാഞ്ചിൽ നിന്നുമുണ്ടാവുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


Read Previous

പ്രധാനമന്ത്രി മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

Read Next

ബാലഭാസ്‌കറിന്റെ മരണം കൊലപാതകം; സിബിഐയും സ്വാധീനത്തിന് വഴങ്ങി: കെസി ഉണ്ണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »