Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ സാമ്പത്തിക ഇടനാഴി ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിയിൽ വാണിജ്യ വിനിമയം വർധിപ്പിക്കും, ധാരണാപത്രത്തിന് സൗദി മന്ത്രിസഭാ അംഗീകാരം


റിയാദ്: ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി തത്വങ്ങൾ സംബന്ധിച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ലോകത്ത് ഊർജ സുരക്ഷ ഉറപ്പുവരുത്താനും വാണിജ്യ വിനിമയം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുംവിധം ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിടയിൽ പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവെച്ചതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെളിപ്പെടുത്തിയിരുന്നു.

സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാനുള്ള പൈപ്പ്‌ലൈനുകൾ സ്ഥാപിക്കും. പുതിയ സാമ്പത്തിക ഇടനാഴി ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിയിൽ വാണിജ്യ വിനിമയം വർധിപ്പിക്കും. റെയിൽവെ അടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയിൽ ഭാഗഭാക്കാകുന്ന രാജ്യങ്ങളുടെ ദീർഘകാല നേട്ടത്തിനും സാമ്പത്തിക ഇടനാഴി പദ്ധതി സഹായിക്കും. സാമ്പത്തിക പരസ്പരാശ്രിതത്വം ശക്തിപ്പെടുത്തുന്നതിലൂടെ നമ്മുടെ രാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കുമെന്നും ജി-20 ഉച്ചകോടിയിൽ കിരീടാവകാശി പറഞ്ഞു.


Read Previous

വേള്‍ഡ് എക്‌സ്‌പോ 2030, സൗദി ആതിഥേയത്വം വഹിക്കും; ആഗോള ബിസിനസ് ലോകം റിയാദിലേക്കൊഴുകും, പിന്തുണച്ച രാജ്യങ്ങള്‍ക്കും മത്സരിച്ച രാജ്യങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍

Read Next

ആറു വര്‍ഷത്തിനിടെയില്‍ കാണാതായവരില്‍ കണ്ടെത്താനാകാതെ ഇനിയും 103 കുട്ടികള്‍; അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »