Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്ലാം കണ്ട് മുകളിലെ സിസിടിവി, വീഡിയോ സലൂണിലെ പൂജ താലിയിൽ നിന്നും പണം മേഷ്ടിച്ച് യുവാവ്


വിദഗ്ദമായി മോഷ്ടിക്കുകയെന്നത് ഒരു കലയാണെന്ന് ചിലരെങ്കിലും പറയാണറുണ്ട്. എന്നാല്‍ സിസിടിവിയുടെ വരവോടെ പടിക്കപ്പെടാനുള്ള സധ്യത പല മടങ്ങ് കൂടിയെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ സുരക്ഷിതമെന്ന് കരുതി ചെയ്യുന്ന പല പ്രവര്‍ത്തികളും തൊട്ട് അടുത്തായി മറന്ന് നില്‍ക്കുന്ന ഒരു സിസിടിവി ക്യാമറ ഒപ്പിയെടുക്കുകയാണെന്ന് പലപ്പോഴു അറിയാതെ പോകുന്നു.

അത്തരമൊരു മോഷണത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

ഒരു ഹെയർ സലൂണിന് ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയക്കപ്പെട്ടത്. ദൃശ്യങ്ങളില്‍ അഞ്ച് പേരാണ് ഉള്ളത്. ഒരു യുവതി റിസപ്ഷൻ കൗണ്ടറിന് ഉള്ളിലും മറ്റൊരു യുവതി ഫോണിൽ സംസാരിച്ചും നടക്കുന്നു.

റിസപ്ഷൻ കൗണ്ടറിലെ യുവതിയോട് സംസാരിച്ച് രണ്ട് യുവാക്കൾ. ഈ യുവാക്കളെ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍.

ഇടയ്ക്ക് പുറത്ത് നിന്നും കയറിവരുന്ന മറ്റൊരാൾ ഇത്രയും പേരാണ് സിസിടിവിയിൽ കാണാനാകുക. ഇതില്‍ റിസപ്ഷൻ കൗണ്ടറിന് മുന്നില്‍ നിന്നിരുന്ന യുവാക്കളിലൊരാൾ തന്‍റെ സമീപത്ത് ഉണ്ടായിരുന്ന ഒരു പൂജാ താലിയില്‍ നിന്നും വിദഗ്ദമായി പണം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു.


Read Previous

നിമിഷ നേരം കൊണ്ട് പാമ്പ് കയ്യിൽ കടിച്ചു, ദാരുണാന്ത്യം ഷെൽഫ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് വന്നു, കൈകൊണ്ട് പിടിച്ച് പൊലീസുകാരൻ

Read Next

കുലയും കടയും പിന്നാലെ വാഹനങ്ങളും അടിച്ചു തകർത്ത് അക്രമികൾ, സംഭവം മണ്ണന്തലയിൽ ‘പഴം പഴുത്തില്ല’, കടയുടമയെ വെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »