Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2 ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സ്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍


രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം.

വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണ് ഇത്. നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്.

6, 7 തീയതികളിലയി നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളിലെ അംഗങ്ങളും അധ്യക്ഷന്മാരും പങ്കെടുക്കും.


Read Previous

ഉരുള്‍പൊട്ടല്‍ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍; ആകെ 1721 വീടുകള്‍, 4833 താമസക്കാര്‍: വിവര ശേഖരണം തുടങ്ങി

Read Next

ബംഗ്ലാദേശില്‍ പ്രക്ഷോഭം ശക്തം: ഷെയ്ഖ് ഹസീന രാജി വച്ചു; ഇന്ത്യയിൽ അഭയം തേടിയതായി റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »