Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Tag: saudiarabia

Gulf
അബ്ദുൽ റഹീമിന്റെ മോചനം: അൻപോട് മലപ്പുറം : ഒഐസിസി ക്യാമ്പയിൻ.#OICC Campaign.

അബ്ദുൽ റഹീമിന്റെ മോചനം: അൻപോട് മലപ്പുറം : ഒഐസിസി ക്യാമ്പയിൻ.#OICC Campaign.

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ദിയ ധനം സമാഹരിക്കാൻ "റിയാദ് അബ്ദുൽ റഹീം സഹായ സമിതി" യുടെ ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ മലപ്പുറം ഒഐസിസി. "അൻപോട് മലപ്പുറം" എന്ന തലവാചകത്തിലാണ് ക്യാമ്പയിൻ. ഒഐസിസി പ്രവർത്തകർ ബിരിയാണി ഓർഡർ ചെയ്തും സംഘടന സഹൃദങ്ങൾ വഴി

Ezhuthupura
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്‌. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ്‌ മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ

Gulf
യു ഡി എഫ് റിയാദ് പാലക്കാട് ജില്ലാകമ്മറ്റി നിലവില്‍ വന്നു, ഷിഹാബ് കരിമ്പാറ ചെയര്‍മാന്‍, അഷ്‌റഫ് വെള്ളെപ്പാടം ജനറല്‍ കൺവീനർ, കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സബർമതിയിൽ #UDF Riyad Palakkad District Committee came into existence

റിയാദ്: ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒഐസിസി യും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും

Gulf
റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ നേതൃത്വം’ ഷൗക്കത്ത് കടമ്പോട്ട് ചെയർമാൻ, സിദീഖ് കല്ലുപറമ്പൻ കൺവീനർ. #Riyad Malappuram district new leadership for UDF

റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ നേതൃത്വം’ ഷൗക്കത്ത് കടമ്പോട്ട് ചെയർമാൻ, സിദീഖ് കല്ലുപറമ്പൻ കൺവീനർ. #Riyad Malappuram district new leadership for UDF

റിയാദ് : റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്ത യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെ ടുത്തത്. ഏപ്രിൽ 19 ന് റിയാദിൽ വച്ചു വിപുലമായ ജില്ല യു. ഡി.

Gulf
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ വാര്‍ഷിക പൊതുയോഗവും 2024-2025 വര്‍ഷത്തേ ക്കുള്ള പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും റിംഫ് ഓഫീസില്‍ നടന്നു. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവു ചെലവ് കണക്കും ജലീല്‍

Gulf
റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പു നൽകി #keli Riyadh

റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പു നൽകി #keli Riyadh

റിയാദ്: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് ഏരിയ കമറ്റിയുടെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി. റോയ് ഇഗ്‌നേഷ്യസിനുള്ള ഉപഹാരം യൂണിറ്റംഗങ്ങൾ ചേർന്ന് കൈമാറുന്നു റിയാദിലെ സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തു

Gulf
റഹീം മോചന ഫണ്ട് സമാഹരണം: റിയാദ് കെഎംസിസി ദശദിന ക്യാമ്പയിൻപ്രഖ്യാപിച്ചു. #Rahim Redemption Fund Collection.Riyadh KMCC announced a ten day campaign.

റഹീം മോചന ഫണ്ട് സമാഹരണം: റിയാദ് കെഎംസിസി ദശദിന ക്യാമ്പയിൻപ്രഖ്യാപിച്ചു. #Rahim Redemption Fund Collection.Riyadh KMCC announced a ten day campaign.

റിയാദ്: പതിനെട്ടു വർഷമായി വധശിക്ഷക്ക് വിധേയനായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിനായി ഫണ്ട് സമാഹരിക്കുവാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ദശദിന ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന യോഗത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി

Gulf
യുഡിഎഫ് റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സബർമതിയില്‍ #UDF Riyadh Thrissur District Committee came into existence

യുഡിഎഫ് റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സബർമതിയില്‍ #UDF Riyadh Thrissur District Committee came into existence

റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തുo യുഡിഎഫ് ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.ഇന്ത്യയിൽ മതേതരത്വവും ജനാധി പത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ

Gulf
ചേമ്പര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിസ, അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ വേണം; പേരും പാസ്പോര്‍ട്ട് നമ്പറും ഇംഗ്ലീഷിലാവാം. സൗദി വിസിറ്റ് വിസ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം #  Care should be taken while applying for Saudi Visit Visa

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ്

Gulf
ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു #OICC Dammam Regional Committee announced office bearers

ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു #OICC Dammam Regional Committee announced office bearers

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കെ പി സി സി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജില്ല, എരിയ കമ്മിറ്റികൾ നിലവിൽ വന്നിരുന്നു. തുടർന്ന് തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റിലൂടെ ഇ. കെ സലിം ദമ്മാം റീജ്യണൽ കമ്മിറ്റി

Translate »