Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എം. വിൻസന്റ് എം.എൽ.എക്ക് റിയാദില്‍ ഊഷ്മള സ്വീകരണം, ഓ ഐ സി സി തിരുവനന്തപുരം ജില്ലയുടെ 14-ാമത് വാർഷികാഘോഷം ഇന്ന്


റിയാദ്: ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ കോവളം എം എല്‍ എ എം വിന്സന്റിനു ഓ ഐ സി സി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ സലിം കളക്കര , ജില്ലാ പ്രസിഡണ്ട്‌ വിന്‍സെന്‍റ് കെ ജോര്‍ജ്, സെന്‍ട്രല്‍ കമ്മറ്റിയുടെയും ജില്ലാ കമ്മറ്റിയുടെയും ഭാരവാഹികള്‍ സന്നിഹിതരായിരുന്നു

ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പതിനാലാമത് വാർഷികാഘോഷം ഓഗസ്റ്റ് 29-വെള്ളി വൈകുന്നേരം 5 മണിക്ക് ബത്ഹ ഡി പാലസിൽ നടക്കുന്ന യോഗത്തില്‍ . പ്രമുഖ കോൺഗ്രസ് നേതാവും കോവളം നിയോജക മണ്ഡലം എം.എൽ.എയുമായ അഡ്വ: എം. വിൻസന്റ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

“വാഗണിൽ പൂത്ത വാക പൂവിതൾ, ജാലിയനിലും” എന്ന പ്രമേയത്തിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൊതു സമ്മേളനവും, വിവിധ കലാപരിപാടികളും, മെഹന്തി മത്സരവും നടക്കും.

സംഘാടക സമിതി അംഗങ്ങളായ ജില്ലാ പ്രസിഡന്റ് വിൻസെന്റ് കെ. ജോർജ്, ജനറൽ സെക്രട്ടറി അൻസാർ എ.എസ്., പ്രോഗ്രാം കോ-ഓർഡിനേറ്റർ സജീർ പൂത്തുറ, പ്രോഗ്രാം കൺവീനർ അൻസാർ വർക്കല എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


Read Previous

റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

Read Next

അവിയലും സാമ്പാറും ഓലനും പായസവുമടക്കം ഗംഭീര ഓണസദ്യ; പാകം ചെയ്തത് ഹെഡ്മാസ്റ്റര്‍ ശിവപ്രസാദ് മാഷ് സ്കൂളിൽ ഇലയിട്ടത് 1000 പേർക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »